കണ്ണൂര്‍ ചെക്കിക്കുളം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തായി 12 സെന്റ് പ്ലോട്ട് വില്‍പ്‌നയ്ക്ക്. ബസ് റൂട്ടില്‍ നിന്നും 500 മീറ്റര്‍ മാറിയുള്ള ഈ പ്ലോട്ടിലേക്ക് രണ്ട് വശത്തുകൂടിയും വഴിയുണ്ട്. ഇതില്‍ ഒന്നില്‍
താര്‍ റോഡ് സൗകര്യവുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്. സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങളുമുണ്ട്. ഈ പ്ലോട്ടില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് 20 കി.മീറ്ററാണ് ദൂര പരിതി. വേനല്‍ക്കാലത്തും നല്ല ജലലഭ്യതയുള്ള സ്ഥലമാണിത്. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
CONTACT: 8086086108
Compare listings
Compare