ശ്രീകണ്ഠാപുരം, ചേരൻ കുന്നിൽ 12 സെൻ്റ് സ്ഥലം വില്പനയക്ക്. തളിപ്പറമ്പ, ഇരിട്ടി റോഡിൽ, ചേരൻ കുന്ന് പള്ളിയിൽ നിന്നും 600 മീറ്റർ മാറി, മൊയാലം തട്ട് റോഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വീടുകൾ വെയ്ക്കാനും മറ്റും അനുയോജ്യമായ സ്ഥലമാണിത്. റോഡ് സൗകര്യത്തോടെയുള്ള ഈ മനോഹരമായ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ വിളിക്കൂ.
Contact : +91 97395 32892
Compare listings
Compare