കണ്ണൂര്‍ പള്ളിക്കുന്ന് ഇടച്ചേരി വയല്‍ റോഡില്‍ ഇടച്ചേരി മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി 12 സെന്റ് ഹൗസ്‌പ്ലോട്ട് വില്‍പ്പനയ്ക്ക്. പള്ളിക്കുന്ന് ഹൈവ്വയില്‍ നിന്നും വെറും 800 മീറ്റര്‍ മാത്രമാണ് ഈ പ്ലോട്ടിലേക്കുള്ള ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ടിലേക്ക് ഥാര്‍ റോഡ് സൗകര്യവുമുണ്ട്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിൡൂ
call: 9847663004
Compare listings
Compare