ഇരിട്ടി എഡൂര്‍ തെയ്യംപടിയില്‍ ഒന്നരേക്കര്‍ അഗ്രിക്കള്‍ച്ചര്‍ പ്ലോട്ട് വില്‍പ്പനയ്ക്ക്. പുഴയുടെ സമീപത്തായി വരുന്ന ഈ പ്ലോട്ടില്‍ 50 റബ്ബര്‍, 120 കവുങ്, 62 തെങ്ങ്, 50 കശുമാവ്, 15 പ്ലാവ്, 50 മഹാഗണി എന്നിവയുണ്ട്. താര്‍ റോഡില്‍ നന്നും 150 മീറ്റര്‍ മാറിയുള്ള ഈ പ്ലോട്ടില്‍ വെള്ളത്തിനായി കിണര്‍ സൗകര്യവുമുണ്ട്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
CALL: 9961483294
Compare listings
Compare