തളിപ്പറമ്പ് എമ്പേറ്റ് മുടിക്കാനം റോഡില്‍ ഹൗസിംഗ് പ്ലോട്ടുകള്‍ വില്‍പ്പനയ്ക്ക്. രണ്ട് ഏക്കറില്‍ 12 പ്ലോട്ടുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതില്‍ മൂന്ന് പ്ലോട്ടുകളുടെ വില്‍പ്പന കഴിഞ്ഞു. എല്ലാ പ്ലോട്ടുകളിലേക്കും 5 മീറ്റര്‍ ടാര്‍ റോഡും, കുടിവെള്ളം സൗകര്യവും, വൈദ്യുതി കണക്ഷനുമുണ്ട്. റൂറല്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പിലാത്തറയുടെ കീഴീലായാണ് ഈ പ്ലോട്ട് വരുന്നത്. മാര്‍ച്ച് 20 നുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ഥല വിലയില്‍ പ്രത്യേക ഇളവുകളും ലഭിക്കും. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് 1.5 കലോമീറ്ററും, നാഷണല്‍ ഹൈവേയില്‍ നിന്ന് 1 കിലോമീറ്ററുമാണ് ഈ പ്ലോട്ടിലേക്കുള്ള ദൂര പരിതി.
call: 9995401228, 9567822362
Compare listings
Compare