തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കാര്‍ഗില്‍ റോഡില്‍ 11.5 സെന്റ് സ്ഥലവും 1200 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. 3 ബെഡ്റൂമോടു കൂടിയ വീട്ടില്‍ വെള്ളത്തിനായി കിണര്‍, ബോര്‍വെല്‍, ജപ്പാന്‍ പൈപ് എന്നീ സൗകര്യങ്ങളുണ്ട്. ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലേക്കും, റൂട്ട് സെറ്റ് ഇന്‍സ്റ്റ്യൂട്ടിലേക്കും ഈ പ്ലോട്ടില്‍ നിന്നും 1 കിലോമീറ്ററാണ് ദൂര പരിതി. ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ.
call: 9947590541
8281097652
Compare listings
Compare