കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന് സമീപം നമ്പ്യാര്‍ മൊട്ടയ്ക്ക്
10.5 സെന്റ് സ്ഥലവും മൂന്നു ബെഡ്‌റൂമോടു കൂടിയ 1000 സ്‌ക്വയര്‍ ഫീറ്റില്‍ വരുന്ന വീടും വില്‍പ്പനയ്ക്ക്. രണ്ടു കോമണ്‍ ബാത്‌റൂം, വെള്ളത്തിനായി വറ്റാത്ത കിണര്‍, പി എച്ച് ഡി കണക്ഷന്‍, എന്നിവയുമുണ്ട്. ഇതിനൊപ്പം തന്നെ
850 സ്‌ക്വയര്‍ ഫീറ്റില്‍ വരുന്ന ബില്‍ഡിങിന്റെ ഫസ്റ്റ് ഫ്‌ലോര്‍ വാടകയ്ക്കും കൊടുക്കുന്നു. രണ്ട് ബെഡ്‌റൂം, അറ്റാച്ച്ഡ് ബാത്‌റൂം എന്നീ സൗകര്യങ്ങളുണ്ട്. ഈ സ്ഥലത്തു നിന്നും ബസ് റൂട്ടിലേക്ക് 300 മീറ്ററാണ് ദൂരം, കണ്ണൂരിലേക്ക് രണ്ട് കിലോമീറ്ററാണ് ദൂര പരിതി. ആവശ്യക്കാര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
CONTACT: 9895164266
Compare listings
Compare