പയ്യന്നൂര്‍ വെള്ളോറ കക്കറ ടൗണിനടുത്ത് മലയോര ഹൈവേക്കു അടുത്തായി 1 ഏക്കര്‍ 45 സെന്റ് സ്ഥലവും, വീടും വില്‍പ്പനയ്ക്ക്. 2 ബെഡ്‌റൂം, വറ്റാത്ത കിണര്‍ എന്നീ സൗകര്യവുമുണ്ട്. ഈ പ്ലോട്ടില്‍ ടാപ്പിംഗ് ചെയ്യുന്ന 80 റബ്ബര്‍ ,200 കവുങ്ങ് ,30 തെങ്ങ്, പ്ലാവ് മറ്റു മരങ്ങള്‍ എന്നിവയുമുണ്ട്. അനുയോജ്യമായ വിലയില്‍ സ്വന്തമാക്കാന്‍ ഉടമയെ നേരിട്ട് വിളിക്കു
Contact-9744004592
Compare listings
Compare