ഇരിട്ടി കരിക്കോട്ടക്കരിയില്‍ നിന്നും ആനപന്തിക്ക് പോകുന്ന വഴിയില്‍ നിന്നും 200 മീറ്റര്‍ മാറി 1 ഏക്കര്‍ 3 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. ഹോളി ഫെയ്ത്ത് സ്‌കൂളിന്റെ സമീപത്തായാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഈ പ്ലോട്ടില്‍ റബ്ബര്‍. തെങ്ങ്, തേക്ക്, എന്നിവയുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9645442795
Compare listings
Compare