തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പത്ത് ഒരു ഏക്കര്‍ സ്ഥലം വില്‍പ്പനയ്ക്ക്. സംസ്ഥാന പാതയ്ക്ക് സമീപത്തായി തന്നെയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. റോഡ് സൗകര്യത്തോടെയുള്ള പ്ലോട്ടാണിത്. രണ്ട് കിലോമീറ്റര്‍ ഉള്ളിലായി കോളേജ്, സ്‌കൂള്‍, ഹോസ്പിറ്റല്‍ എന്നിവയുമുണ്ട്. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വളിക്കൂ
call: 9447024340
Compare listings
Compare