കൊളച്ചേരിമുക്ക് കാവും ചാലില്‍ 20 സെന്റ് സ്ഥലം വില്‍പ്പനക്ക്. ഈ പ്ലോട്ട് മുറിച്ചും കൊടുക്കും. ബസ് റൂട്ടില്‍ നിന്നും 500 മീറ്റര്‍ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവുമുണ്ട്..ഇവിടെ നിന്നും ചെക്കിക്കുളത്തേക്ക് 4 കിലോമീറ്ററും, കൊളച്ചേരി മൂക്കിലേക്ക് മൂന്നര കിലോമീറ്ററുമാണ് ദൂര പരിതി. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9526743720
9526389365
Compare listings
Compare