കായലോട് പന്തക്കല്‍ പാറ റോഡില്‍ നിന്നുും മാറി കുഞ്ഞിപറമ്പത്ത് 16 സെന്റ് സ്ഥലവും, 2 നില വീടും വില്‍പ്പനയ്ക്ക്. 3 ബെഡ്‌റൂം, കിച്ചണ്‍, ഹോള്‍ എന്നീ സൗകര്യത്തോടെയുള്ള ഈ വീട്ടില്‍ വെള്ളത്തിനായ വറ്റാത്ത കിണറുമുണ്ട്. ഈ വീടും സ്ഥലവും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9611549228
Compare listings
Compare