കേളകം ടൗണില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാറി പൊയ്യമലകയില്‍ 2 മുക്കാല്‍ ഏക്കര്‍ സ്ഥലവും വീടും വില്‍പ്പനയ്ക്ക്. വെള്ളത്തിനായി കിണര്‍ സൗകര്യവും, വീട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. റബ്ബര്‍, കശുമാവ്, തെങ്ങ് എന്നിവയും ഈ പ്ലോട്ടിലുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കാന്‍ ആര്ഗഹിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിളികൂ.
call: 9497763071
Compare listings
Compare