തളിപ്പറമ്പ് കൂനം കൊളത്തൂര്‍ റോഡില്‍ കൂനം അയ്യപ്പക്ഷേത്രത്തിന് സമീപത്തായി 25 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. കുറുമാത്തൂരില്‍ നിന്നും അഞ്ച് കിലോമീറ്ററും, തളിപ്പറമ്പില്‍ നിന്നും 10 കിലോമീറ്ററുമാണ് ഈ പ്ലോട്ടിലേക്കുള്ള ദൂര പരിതി. ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവുമുണ്ട്. അടുത്തായി സ്‌കൂള്‍, കോളേജ് എന്നിവയുമുണ്ട്. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 8281623408
Compare listings
Compare