നടുവിൽ പുലിക്കുറുമ്പ ടൗണിൽ, 2.15 സെൻ്റിൽ 1100 സ്ക്വയർ ഫീറ്റ് രണ്ടു നില കെട്ടിടം വിൽപ്പനയ്ക്ക്. ബാത്ത്റൂം സൗകര്യവും, ജലത്തിനായി കുഴൽ കിണറും, തൊട്ടടുത്തായി പഞ്ചായത്ത് കിണർ സൗകര്യവും ഉണ്ട്. ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ, നേരിട്ട് വിളിക്കൂ.
Contact : 7559962924
Compare listings
Compare