കുടിയാമല അരീക്കമല റോഡില്‍ രണ്ടര ഏക്കര്‍ സ്ഥലവും വീടും വില്‍പ്പനയ്ക്ക്. ഹോളിക്രോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്താണ് ഈ പ്ലോട്ട് വരുന്നത്. ഇതില്‍ അര ഏക്കറില്‍ റബ്ബറുണ്ട്. ഈ പ്ലോട്ടില്‍ റമ്പൂട്ടാന്‍, പ്ലാവ്, ദുരിയന്‍, ജാതിപത്രി, തെങ്ങ,് കൊക്കോ, കവുങ്ങ്, പ്ലാവ്, ഏലം, ഗ്രാമ്പൂ എന്നിവയുമുണ്ട്. വെള്ളത്തിനായി കിണര്‍, കുളം എന്നീ സൗകര്യങ്ങളുമുണ്ട്. ഈ പ്ലോട്ടില്‍ നിന്നും കുടിയാന്‍മലയിലേക്ക് രണ്ട് കിലോമീറ്ററാണ് ദൂര പരിതി.
contact: 9400418483, 9544237588
Compare listings
Compare