കണ്ണൂര്‍ കുറുവ വായനശാലയ്ക്ക് സമീപം മഞ്ഞക്കാല്‍ റോഡില്‍ 6.5 സെന്റ് സ്ഥലം വില്പനയ്ക്ക്. റോഡിനോട് ചേര്‍ന്നാണ് ഈ പ്ലോട്ട് വരുന്നത്. കണ്ണൂര്‍ ടൗണിലേക്ക് വെറും അഞ്ച് കിലോമീറ്ററാണ് ദൂര പരിതി. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9207892719
9497530933
Compare listings
Compare