കുറ്റിയാട്ടൂര്‍ കുറുവോട്ട് മൂലയില്‍ 50 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. കുറ്റിയാട്ടൂര്‍ ബസാറിന് സമീപത്തായാണ് ഈ പ്ലോട്ട് വരുന്നത്. ഈ സ്ഥലത്ത് തേക്ക്, മാവ്, പ്ലാവ് ഇരുള്‍, കുരു മുളക്, തെങ്ങ് എന്നിവയുമുണ്ട്. ഇവിടെ നിന്നും മയില്‍ ടൗണിലേക്ക് 6 കിലോമീറ്ററാണ് ദൂര പരിതി. റോഡ് സൗകര്യത്തോടെയുള്ള ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
CONTACT: 9400208668
9895104722
Compare listings
Compare