മതുക്കോത്ത് ചേലോറ പെരിങ്ങളായി റോഡില്‍ സ്റ്റൈല്‍ ഫര്‍ണിച്ചറിന് സമീപം 7.45 സെന്റ് സ്ഥലവും, 1200 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. ഒരു അറ്റാച്ചിഡ് ബാത്റൂമോടു കൂടിയ രണ്ടു ബെഡ്റൂം, ഒരു കോമണ്‍ ബാത്റൂം സൗകര്യവുമുണ്ട്. ഈ പ്ലോട്ടില്‍ നിന്നും ചേലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് 100 മീറ്റര്‍ ദൂരവും, കണ്ണൂര്‍ ടൗണിലേക്ക് 10 കിലോമീറ്ററും,ഏച്ചൂര്‍ ടൗണിലേക്ക് 2.7 കിലോമീറ്ററുമാണ് ദൂര പരിതി. വെള്ളത്തിനായി കിണറും, ഇവിടേക്ക് റോഡ് സൗകര്യവുമുണ്ട്.
call: 9744661325
8078834325
Compare listings
Compare