മാലൂര്‍ സിറ്റി കുണ്ടേരിപ്പൊയില്‍ മനത്താനത്ത് 33 സെന്റ് സ്ഥലവും, 1300 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. നാല് ബെഡ്‌റൂം, കിണര്‍, റോഡ് എന്നീ സൗകര്യങ്ങളുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്.
ഈ പ്ലോട്ടില്‍ നിന്നും ബസ് റൂട്ടിലേക്ക് വെറും 500 മീറ്റര്‍ മാത്രമാണുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂര്‍ ടൗണിലേക്ക് 12 കിലോമീറ്ററാണ് ദൂര പരിതി. പാലുകാച്ചി പാറയും, ചിത്രപീഠം, ഈ പ്ലോട്ടിന്റെ സമീപത്തായാണ് വരുന്നത്.
CONTACT: 6282475537
Compare listings
Compare