പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ മഞ്ഞളാംപുറത്ത് 13 സെന്റ് സ്ഥലവും 2 വീടും വില്‍പ്പനയ്ക്ക്. 5 ബെഡ്‌റൂമോടു കൂടിയ വീട്ടില്‍ അറ്റാച്ചിഡ് ബാത്ത്‌റൂം, സിറ്റ് ഔട്ട്, വെള്ളത്തിനായുള്ള സൗകര്യങ്ങളുണ്ട്. ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
contact: 9074177370
Compare listings
Compare