മാതമംഗലം പാണപ്പുഴയിൽ 2 ഏക്കർ 80 സെൻ്റ് പട്ടയ ഭൂമി വില്പനയ്ക്ക്. നാനൂറിലേറെ റബ്ബർ മരങ്ങളോട് കൂടിയ ഈ സ്ഥലത്ത് ജലസൗകര്യവും ഉണ്ട്.
പാണപുഴയിൽ നിന്നും അഞ്ചു കിലോമീറ്ററും മാതമംഗലം ഇരുൾ ഫുട്ബോൾ ടർഫിൽ നിന്നും രണ്ടു കിലോമീറ്ററും മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവും ഉണ്ട്. ഈ സ്ഥലം സ്വന്തമാക്കാൻ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 8848181802
Compare listings
Compare