തലശ്ശേരി ചൊക്ലി മത്തിപ്പറമ്പില്‍ നിന്നും ഒളവിലത്തേക്ക് പോകുന്ന
റോഡില്‍ സേട്ട് മുക്കില്‍ 26.75 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. ഒളവിലത്തു നിന്നും 300 മീറ്ററും, മത്തിപറമ്പില്‍ നിന്നും 400 മീറ്ററുമാണ് ഈ സ്ഥലത്തേക്കുള്ള് ദൂര പരിതി. റോഡ് സൗകര്യത്തോടെയുള്ള ഈ പ്ലോട്ടില്‍ വെള്ളത്തിനായി കിണര്‍ സൗകര്യവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9656825695
Compare listings
Compare