മട്ടന്നൂര്‍ വെളിയമ്പ്ര പഴശ്ശി പ്രൊജക്ട് റോഡില്‍ പറമ്പില്‍ വാട്ടര്‍ പ്ലാന്റിന്റെ അടുത്തായി 15 സെന്റ് നിരപ്പായ പ്ലോട്ട് വില്‍പ്പനയ്ക്ക്. വീട്, ഷോപ്പിംഗ് കോംപ്ലക്‌സ്, ഗോഡൗണ്‍ എന്നിവ നിര്‍മ്മിക്കാന്‍ അനുയോജ്യമായ പ്ലോട്ടാണിത്. ഇവിടേക്ക് റോഡ് സൗകര്യവുമുണ്ട്. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ.
call: 8550866113
9447264233
Compare listings
Compare