മൂന്ന്‌പെരിയ-ചക്കരക്കല്‍ റോഡില്‍ നിന്നും അരക്കിലോമീറ്റര്‍ മാറി 26 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. ഐശ്വര്യ അങ്കനവാടിയുടെ സമീപത്തായാണ് ഈ പ്ലോട്ട് വരുന്നത്. ആവശ്യക്കാര്‍ക്ക് മുറിച്ചും കൊടുക്കും. ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. അനുയോജ്യമായ വിലയില്‍ സ്വന്തമാക്കാന്‍ ഉടമയെത്തന്നെ നേരിട്ട് വിളിക്കു
CONTACT: 9946027629
Compare listings
Compare