തലശ്ശേരി നടാലില്‍ നിന്നും ശ്രീ ആലിങ്കല്‍ യോഗീശ്വര സന്നിദാനം റോഡിലേക്ക്് പോകുന്ന വഴിയില്‍ 53 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. മെയിന്‍ റോഡില്‍ നിന്നും വെറും 300 മീറ്റര്‍ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്ലോട്ടാണിത്. താര്‍ റോഡ് സൗകര്യമുള്ള ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
call: 9995045355
Compare listings
Compare