കണ്ണൂര്‍ നാറാത്ത് കാക്കത്തുരുത്തി റോഡില്‍ 80 സെന്റ് തെങ്ങിന്‍ തോപ്പ് വില്‍പ്പനയ്ക്ക്. കാക്കത്തുരുത്തി ബസ്റ്റോപ്പില്‍ നിന്നും 800 മീറ്റര്‍ മാറിയാണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. വീട് നിര്‍മ്മിക്കാന്‍ അനുയോജ്യമായ ഈ പ്ലോട്ടിലേക്ക് ഥാര്‍് റോഡ് സൗകര്യവുമുണ്ട്. ആവശ്യക്കാര്‍ക്ക് മുറിച്ചും കൊടുക്കും. അനുയോജ്യമായ വിലയില്‍ ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ തന്നെ വിളിക്കൂ
call: 98954 37944
Compare listings
Compare