തളിപ്പറമ്പ്, പൂവ്വം കൂവേരി റോഡിൽ രാമപുരത്ത് ഒരു ഏക്കർ സ്ഥലം വില്പനയക്ക്. രാമപുരം ബസ്സ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ മാറി, ടാർ റോഡ് സൗകര്യത്തോടെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഈ സ്ഥലം വീടുകൾ നിർമ്മിക്കാനും, ഫാം, ഗോഡൗൺ എന്നിവ നിർമ്മിക്കാനും അനുയോജ്യമാണ്. മനോഹരമായ ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ.
Contact : 8547940744, 9496733326
Compare listings
Compare