പുതിയതെരു ഹൈവേ നിന്നും 200 മീറ്റര്‍ മാറി 11 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. ചിറക്കല്‍ വിവേഴ്‌സിന് മുന്നിലുള്ള റോഡില്‍ കമലാ നെഹ്‌റു സ്‌കൂളിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വെള്ളത്തിനായി കിണര്‍, ബോര്‍വെല്‍ സൗകര്യവുമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ.
call: 8281711434
Compare listings
Compare