ഇരിട്ടി ഉളിക്കല്‍ നിന്നും മണിപ്പാറയിലേക്ക് പോകുന്ന റോഡില്‍ വയത്തൂര്‍ അമ്പം കഴിഞ്ഞ് 200 മീറ്റര്‍ മാറി 71 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. 40 മീറ്ററോളം ഫ്രണ്ടേജ് വരുന്ന സ്ഥമാണിത്. ചുറ്റും വീടുകളുണ്ട്. വെള്ളത്തിനുള്ള സൗകര്യവും ഈ പ്ലോട്ടിലുണ്ട്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 9995176157
Compare listings
Compare