പാപ്പിനിശ്ശേരി, വേളാപുരത്ത്, 25 സെൻ്റ് സ്ഥലവും, വീടും വില്പനയ്ക്ക്. മൂന്നു ബെഡ്റൂം, അതിൽ ഒരു അറ്റാച്ച്ഡ് ബാത്ത്റൂം, ഹോൾ, ഡൈനിംഗ് ഹോൾ, കിച്ചൺ എന്നീ സൗകര്യങ്ങളോട് കൂടിയ ഈ വീട്ടിൽ, കിണർ സൗകര്യവും ഉണ്ട്. ദേശീയ പാതയിൽ, വേളാപുരം ബസ് സ്റ്റോപ്പിൽ നിന്നും മുന്നൂറു മീറ്റർ മാത്രം മാറി, റോഡ് സൗകര്യത്തോടെയാണ്, ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉടമയെ തന്നെ, നേരിട്ട് വിളിക്കൂ…
Contact : +91 8547707832
Compare listings
Compare