ഇരിട്ടി കരിക്കോട്ടക്കരിയില്‍ നിന്നും 1 കിലോമീറ്റര്‍ മാറി കൂമന്തോട് 20 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. 2 ബെഡ്റൂമോടു കൂടിയ വീടാണിത്. വെള്ളത്തിന്റെ സൗകര്യമുണ്ട്. ഈ സ്ഥലത്തേക്ക് റോഡ് സൗകര്യവുമുണ്ട്. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
call: 8606596626
Compare listings
Compare