പേരാവൂര്‍-കൂത്തുപറമ്പ് റോഡില്‍ പാലാട്ടുകരിയില്‍ നിന്നും 100 മീറ്റര്‍ മാറി വേക്കളം യു പു സ്‌കൂളിന്റെ സമീപത്തായി 80 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്. പേരാവൂര്‍ ടൗണിലേക്ക് വെറും 3 കിലോമീറ്ററും, നെടുംപോയില്‍ ടൗണിലേക്ക് 4 കിലോമീറ്ററുമാണ് ദൂര പരിതി. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട വിളിക്കൂ
CALL: 9846380641
Compare listings
Compare