കണ്ണൂർ പുതിയൊരു കാട്ടാമ്പള്ളി റൂട്ടിൽ ചിറക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഓപ്പോസിറ്റ് ഉള്ള റോഡിൽ 200 മീറ്റർ മാറി കീരിയാട് 15 സെൻറിൽ 2500 സ്ക്വയർ ഫീറ്റിൽ മനോഹരമായ വീട് വില്പനയ്ക്ക്, രണ്ടു ബെഡ്റൂം ഓടുകൂടി വരുന്ന ഈ വീട്ടിൽ രണ്ടു ബെഡ്റൂമിനും അറ്റാച്ച്ഡ് ബാത്റൂമാണുള്ളത് താറു റോഡ് സൗകര്യത്തിലും വറ്റാത്ത കിണറോടും കൂടി വരുന്ന ഈ വീട് നിങ്ങൾക്ക് യോജിച്ച വിലയിൽ സ്വന്തമാക്കുവാൻ ഉടമയെ തന്നെ നേരിട്ട് വിളിക്കും
9995216226
Compare listings
Compare