താണ ആനയിടുക്ക് ബാങ്ക് റോഡില്‍ നിന്നും കണ്ണൂക്കര പോകുന്ന റോഡില്‍ 6 സെന്റ് സ്ഥലവും 1500 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. മൂന്ന് അറ്റാച്ച്ഡ് ബാത്തറൂമോടു കൂടിയ നാലു ബെഡ്റൂം, വെള്ളത്തിനായി കിണര്‍, പി എച്ച് ഡി കണക്ഷനുമുണ്ട്. ആനയിടുക്ക് എല്‍ പി സ്‌കൂള്‍ 200 മീറ്റര്‍ ഉള്ളിലാണ്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്ലോട്ടിലേക്ക് റോഡ് സൗകര്യവുമുണ്ട്. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
Call: 8137958125
9656833946
Compare listings
Compare