ഇരിട്ടി വാണിയപ്പാറയില്‍ നിന്നും രണ്ടാം കടവ് പോകുന്ന വഴിയില്‍ 56 സെന്റ് സ്ഥലവും, 1350 സ്ക്വയര്‍ ഫീറ്റ് വീടും വില്‍പ്പനയ്ക്ക്. വാണിയപ്പാറ ടൗണില്‍ നിന്നും 350 മീറ്റര്‍ മാറിയാണ് ഈ പ്ലോട്ട് വരുന്നത്. 3 ബെഡ്റൂമോടു കൂടിയ വീട്ടില്‍ രണ്ട് അറ്റാച്ചിഡ് ബാത്ത് റൂം, 1 കോമണ്‍ ബാത്ത് റൂം, വെള്ളത്തിനായി കിണര്‍ സൗകര്യമുണ്ട്. വീടുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്. ഈ പ്ലോട്ട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
CONTACT 9447339873
8281479131
Compare listings
Compare