മാതമംഗലം കുറ്റൂര്‍ റോഡില്‍ തുമ്പത്തടത്ത് 64 സെന്റ് സ്ഥലവും വീടും വില്‍പ്പനയ്ക്ക്. ഇതില്‍ 40 സെന്റ് സ്ഥലത്ത് റബ്ബറുകളാണ് ഉള്ളത്. വെള്ളത്തിനായി കിണര്‍, ജപ്പാന്‍ കുടിവെള്ള സൗകര്യവുമുണ്ട്. സമീപത്തായി തന്നെ ഹെല്‍ത്ത് സെന്ററുമുണ്ട്. ഈ പ്ലോട്ടില്‍ നിന്നും മാതമംഗലത്തേക്ക് 1.3 കിലോമീറ്റര്‍ ദൂര പരിതി. ഈ സ്ഥലം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടമയെ തന്നെ നേരിട്ട് വിളിക്കൂ
CONTACT: 8606544445
Compare listings
Compare