കണ്ണൂര്‍ വാരം ടൗണില്‍ നിന്നും 800 മീറ്റര്‍ മാറി കടാങ്കോട് മെയിന്‍ റോഡിനോട് ചേര്‍ന്ന് കോട്ടേഴ്‌സ് വാടകയ്ക്ക്. 400 മീറ്റര്‍ ചുറ്റളവില്‍ ആരാധനാലയങ്ങളും സ്‌കൂളുകളും മദ്രസകളും വരുന്നു, കുടിവെള്ളത്തിനായി കിണറും പൈപ്പ് ലൈന്‍ കണക്ഷനും ഉണ്ട്
CAll :9633168732
Compare listings
Compare