കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റുള്ള റോഡില്‍ നിന്നും 100 മീറ്റര്‍ മാറി നിങ്ങളുടെ ബിസിനസ്സിന് ആവശ്യമായ സ്‌പെയ്‌സ് വാടകയ്ക്ക്. 1400 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയാണ് വാടകയ്ക്ക് കൊടുക്കുന്നത്. ട്യൂഷന്‍ സെന്റര്‍, ക്ലിനിക്ക, ടെയിലറിംഗ് യൂണിറ്റ് എന്നീ ബിസിനസ്സുകള്‍ക്ക് ആനുയോജ്യമായ സ്ഥലം. ഇവിടേക്ക് റോഡ് സൗകര്യവുമുണ്ട്. ആവശ്യമുള്ളവര്‍ ഉടമയെ തന്നെ നേരിട്ടു വിളിക്കൂ
CALL: 9497041285
Compare listings
Compare